NIRF ranking | എൻഐആർഎഫ് റാങ്കിങ്: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5-ാം തവണയും മദ്രാസ് ഐഐടി ഒന്നാമത്; ലിസ്റ്റ് കാണാം
Jun 5, 2023, 16:59 IST
ന്യൂഡെൽഹി: (www.kvartha.com) തുടർച്ചയായി അഞ്ചാം വർഷവും രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടിയെ തിരഞ്ഞെടുത്തു. കേന്ദ്ര സർക്കാരിന് കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വർക്കാണ് (NIRF) മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനുള്ള പട്ടിക തയ്യാറാക്കിയത്. വിദ്യാഭ്യാസ, വിദേശകാര്യ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിംഗ് ആണ് പട്ടിക പുറത്തിറക്കിയത്.
ഐഐഎസ്‌സി ബാംഗ്ലൂർ രണ്ടാം സ്ഥാനത്തും ഐഐടി ഡൽഹി മൂന്നാം സ്ഥാനത്തുമാണ്. എൻജിനീയറിങ്, മെഡിക്കൽ, ഡെന്റൽ, എംബിഎ തുടങ്ങിയവയ്ക്ക് പുറമെ മികച്ച സർവകലാശാലകളെയും കോളജുകളെയും ലിസ്റ്റ് പട്ടികയിലുണ്ട്. 12 വിഭാഗത്തിലായാണ് റാങ്കിങ് തയ്യാറാക്കിയത്.
മുൻനിര സ്ഥാപനങ്ങൾ
ഐഐടി, മദ്രാസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ
ഐഐടി, ഡൽഹി
ഐഐടി ബോംബെ
ഐഐടി, കാൺപൂർ
എയിംസ്, ന്യൂഡൽഹി
ഐഐടി, ഖരഗ്പൂർ
ഐഐടി, റൂർക്കി
ഐഐടി, ഗുവാഹത്തി
ജെഎൻയു, ന്യൂഡൽഹി
മികച്ച 3 സർവകലാശാലകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
ജെ.എൻ.യു
ജാമിയ മിലിയ ഇസ്ലാമിയ
മികച്ച മെഡിക്കൽ കോളജുകൾ
എയിംസ് ഡൽഹി
പിജിഐഎംഇആർ, ചണ്ഡീഗഡ്
ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ.
കാർഷിക മേഖലയിലെ മികച്ച സർവകലാശാലകൾ
ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി
നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കർണാൽ
പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ലുധിയാന
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി
തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, കോയമ്പത്തൂർ.
മികച്ച ഗവേഷണ സ്ഥാപനങ്ങൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖാരഗ്പൂർ.
Keywords: News, National, NIRF ranking, Education, IIT Madras, Best Colleges, Education, NIRF rankings: IIT Madras remains India’s top-ranked institute for 5th time.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.