കോണ്‍ഗ്രസ് പറയുന്നത് വെറുതെയല്ല! ഒരു ദിവസത്തില്‍ മോഡി വസ്ത്രം മാറിയത് 4 തവണ

ലോസ് ഏഞ്ചല്‍സ്: (www.kvartha.com 28.09.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു ഫാഷന്‍ ഭ്രമക്കാരനാണെന്ന കോണ്‍ഗ്രസിന്റെ ആരോപണം അത്ര നിസാരമായി തള്ളിക്കളയേണ്ടതില്ല. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോഡി ധരിച്ച പേരെഴുതിയ കോട്ട് ഉയര്‍ത്തിയ വിവാദം ചെറുതല്ല. ഒരു സാധാരണക്കാരന്‍ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ആരും ഇത്രയൊന്നും പ്രതീക്ഷിച്ച് കാണില്ല.

എന്നാല്‍ ആരോപണങ്ങളിലും വിവാദങ്ങളിലും കുലുങ്ങുന്നയാളല്ല പ്രധാനമന്ത്രി. മോഡിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാധ്യമങ്ങള്‍ മുഴുവനും. കഴിഞ്ഞ ദിവസം മോഡി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത് 4 വിത്യസ്ത വേഷങ്ങള്‍ ധരിച്ചാണ്.

കോണ്‍ഗ്രസ് പറയുന്നത് വെറുതെയല്ല! ഒരു ദിവസത്തില്‍ മോഡി വസ്ത്രം മാറിയത് 4 തവണ

കോണ്‍ഗ്രസ് പറയുന്നത് വെറുതെയല്ല! ഒരു ദിവസത്തില്‍ മോഡി വസ്ത്രം മാറിയത് 4 തവണ

കോണ്‍ഗ്രസ് പറയുന്നത് വെറുതെയല്ല! ഒരു ദിവസത്തില്‍ മോഡി വസ്ത്രം മാറിയത് 4 തവണ

കോണ്‍ഗ്രസ് പറയുന്നത് വെറുതെയല്ല! ഒരു ദിവസത്തില്‍ മോഡി വസ്ത്രം മാറിയത് 4 തവണ

കോണ്‍ഗ്രസ് പറയുന്നത് വെറുതെയല്ല! ഒരു ദിവസത്തില്‍ മോഡി വസ്ത്രം മാറിയത് 4 തവണ
SUMMARY: Prime Minister Narendra Modi’s statecraft gets as much space in print, and on smart devices, as his image-craft. But then, you expect nothing less from the man who one-upped the FLOTUS in fashion terms when she came visiting India in January this year. Michelle Obama had just the right colours and silhouettes in her travelling bag. What she didn’t have was a suit with her name embossed over it..

Keywords: PM, Narendra Modi, US, Dress,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia