ഒരു മാസത്തിന് ശേഷം വുഹാനില്‍ വീണ്ടും കൊവിഡ്; പുതുതായി സ്ഥിരീകരിച്ചത് 5 പേര്‍ക്ക്

 


ADVERTISEMENT

ബെയ്ജിങ്: (www.kvartha.com 11.05.2020) കൊവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ഒരു മാസത്തിന് ശേഷം വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. പുതുതായി പേര്‍ക്ക് കൂടിയാണ് വുഹാനില്‍ കൊവിഡ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസവും വുഹാനില്‍ ഒരാള്‍ക്ക് രോഗബാ സ്ഥിരീകരിച്ചിരുന്നു. ഒരു മാസം പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. അതിന് പിന്നാലെയാണ് അഞ്ച് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്.

ഒരു മാസത്തിന് ശേഷം വുഹാനില്‍ വീണ്ടും കൊവിഡ്; പുതുതായി സ്ഥിരീകരിച്ചത് 5 പേര്‍ക്ക്

Keywords: Beijing, News, World, COVID19, Trending, Report, Wuhan reports first Covid-19 cluster since lifting of lockdown
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia