ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍, ഗിന്നസ് റെക്കോര്‍ഡ് ഉടമ ഘഗേന്ദ്ര താപ മഗര്‍ അന്തരിച്ചു
Jan 19, 2020, 14:05 IST
കാഠ്മണ്ഡു: (www.kvartha.com 19.01.2020) ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഘഗേന്ദ്ര താപ മഗര്‍(27) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് നേപ്പാളിലെ ആശുപത്രിയിലാണ് ബാധിച്ചത്.
2010 ല്‍ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയായി. 67 സെന്റീമീറ്റര്‍ മാത്രം നീളം. ആറര കിലോ ഭാരവുമായിരുന്നു.
59 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ഫിലിപ്പീന്‍സ് സ്വദേശിയായ ജുന്റേ ബലാവിങാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍. എന്നാല്‍ ചലനശേഷിയുള്ള, നടക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ മനുഷ്യനെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തിന് സ്വന്തമായത്.
മഗറിന്റെ മരണത്തോടെ 70 സെന്റീമീറ്റര്‍ ഉയരമുള്ള കൊളന്പിയ സ്വദേശിയായ എഡ്വേര്‍ഡ് നിനോ ഹെര്‍ണാണ്ടസ് ആകും ഇനി ചലനശേഷിയുള്ള ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Death, Record, Winner, Hospital, Guinness World Records, World’s shortest man Khagendra Thapa Magar dies

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.