ADVERTISEMENT
ലണ്ടൻ: (www.kvartha.com 02.06.2016) ലോകത്തിലെ ഏറ്റവും വിലകൂടിയ ആൻഡ്രോയ്ഡ് ഫോൺ പ്രകാശനം ചെയ്തു. ഇസ്രായേലിലെ സിറിൻ ലാബ് എന്ന സ്റ്റാർട്ട് അപ്പാണ് വിലയേറിയ ആൻഡ്രോയ്ഡ് ഫോൺ പുറത്തിറക്കിയത്. സൈനിക ആവശ്യങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ ഫോൺ.
ഒൻപത് ലക്ഷം രൂപയാണ് ഫോണിന്‍റെ വില. സ്മാർട്ട് ഫോണുകൾക്കിടയിലെ റോൾസ് റോയ്സ് എന്നാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത്. ലണ്ടനിലായിരുന്നു പ്രകാശനം. ബയോളജിക്കൽ ലോക്കാണ് ഫോണിലുള്ളത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 810 പ്രോസസറാണ് ഫോണിലുള്ളത്. ക്യാമറ 23.8 എം പി. 5.5 ഇഞ്ച് ഐ പിഎസ് എൽ ഇ ഡി 2കെ റെസലൂഷനാണ് സ്ക്രീൻ.
SUMMARY: LONDON: Bringing speculations to an end, Israeli startup Sirin Labs has officially unveiled its high-end $14,000 (over Rs 9 lakh) Android smartphone that promises chip-to-chip 256-bit encryption similar to what the military uses to protect communications.
Keywords: London, Bringing, Speculations, Israeli startup, Sirin Labs, Officially, Unveiled, High-end, $14,000 (over Rs 9 lakh), Android smartphone, Promises, Chip-to-chip, 256-bit, Encryption

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.