സ്‌കോളര്‍ഷിപ് സ്വീകരിച്ച ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു

 


ജസാന്‍: (www.kvartha.com 04.11.2014) വിദേശ പഠനത്തിന് സ്‌കോളര്‍ഷിപ് സ്വീകരിച്ച ഭാര്യയില്‍ നിന്നും ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്തി. വിവാഹമോചനം ലഭിച്ചയുടനെ തന്നെ യുവാവ് പുനര്‍ വിവാഹവും ചെയ്തു.

സ്‌കോളര്‍ഷിപ് സ്വീകരിച്ച ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചുവിവാഹമോചനത്തിനായി കോടതിയെ സമീപിച്ച യുവാവിനെ പിന്തിരിപ്പിക്കാന്‍ ഇരുകുടുംബങ്ങളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.

വിദേശരാജ്യങ്ങളിലെ പഠനത്തിനായി വന്‍ തുകയാണ് സൗദി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്നത്.

SUMMARY: Manama: A Saudi man divorced his wife after she accepted a scholarship to study abroad.

Keywords: Gulf, Saudi Arabia, Divorced, Husband,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia