SWISS-TOWER 24/07/2023

സിനോവാക്; ചൈനയുടെ 2-ാം വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കി ലോകാരോഗ്യ സംഘടന

 


ADVERTISEMENT

ജനീവ: (www.kvartha.com 02.06.2021) സിനോഫാം വാക്‌സിന് പിന്നാലെ ചൈനയില്‍ നിന്നുള്ള രണ്ടാമത്തെ വാക്‌സിനായ സിനോവാക് ബയോടെക് ലിമിറ്റഡിന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടു ഡോസുകളായി 24 ആഴ്ചകളുടെ ഇടവേളയില്‍ നല്‍കാനാണ് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചിരിക്കുന്നത്.
Aster mims 04/11/2022

മെയ് ആദ്യം ചൈനയുടെ സിനോഫാം വാക്‌സിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം നല്‍കിയിരുന്നു. ദരിദ്ര രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യുന്ന ഡബ്ല്യുഎച്ച്ഒയുടെ കോവാക്‌സ് പദ്ധതിയില്‍ ഇനിമുതല്‍ സിനോവാകും ഉള്‍പ്പെടും. നിലവില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് അസ്ട്രാസെനകയും ഫൈസറും മാത്രമാണ്. 

സിനോവാക്; ചൈനയുടെ 2-ാം വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കി ലോകാരോഗ്യ സംഘടന

Keywords:  News, World, WHO, Health, Vaccine, COVID-19, Sinovac, China, WHO Approves China's Sinovac Covid Vaccine For Emergency Use
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia