ADVERTISEMENT
ലണ്ടന്‍: (www.kvartha.com 11/07/2015) ബ്രിട്ടനില്‍ വാട്ട്സ് ആപ്പ് നിരോധിക്കാനൊരുങ്ങുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരോധനമേര്‍പ്പെടുത്തുമെന്നാണ് റിപോര്‍ട്ട്. ഇതിനായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉടന്‍ നിയമം പാസാക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളില്‍ നിരവധി ബ്രിട്ടീഷുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ട്യൂണീഷ്യയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 27 ബ്രിട്ടീഷുകാരാണ് കൊല്ലപ്പെട്ടത്.
വാട്ട്സ് ആപ്പിനെ കൂടാതെ ഐ മെസേജ്, സ്നാപ് ചാറ്റ് എന്നിവയും നിരോധിക്കുമെന്നാണ് റിപോര്‍ട്ട്.
SUMMARY: World's most popular messaging service WhatsApp might be soon banned in Britain.
Keywords: Britain, WhatsApp, Ban, David Cameroon,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.