ബ്രിട്ടനില്‍ വാട്ട്‌സ് ആപ്പ് ഏതാനും ആഴ്ചകള്‍ മാത്രം

 


ലണ്ടന്‍: (www.kvartha.com 11/07/2015) ബ്രിട്ടനില്‍ വാട്ട്‌സ് ആപ്പ് നിരോധിക്കാനൊരുങ്ങുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരോധനമേര്‍പ്പെടുത്തുമെന്നാണ് റിപോര്‍ട്ട്. ഇതിനായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉടന്‍ നിയമം പാസാക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളില്‍ നിരവധി ബ്രിട്ടീഷുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ട്യൂണീഷ്യയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 27 ബ്രിട്ടീഷുകാരാണ് കൊല്ലപ്പെട്ടത്.

വാട്ട്‌സ് ആപ്പിനെ കൂടാതെ ഐ മെസേജ്, സ്‌നാപ് ചാറ്റ് എന്നിവയും നിരോധിക്കുമെന്നാണ് റിപോര്‍ട്ട്.
ബ്രിട്ടനില്‍ വാട്ട്‌സ് ആപ്പ് ഏതാനും ആഴ്ചകള്‍ മാത്രം

SUMMARY: World's most popular messaging service WhatsApp might be soon banned in Britain.

Keywords: Britain, WhatsApp, Ban, David Cameroon,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia