സിറിയന്‍ പെണ്‍കുട്ടിയുടെ ഈ ചിത്രം ആയിരം വാക്കുകള്‍ക്ക് പകരമാണ്!
Mar 28, 2015, 16:24 IST
ADVERTISEMENT
ഡമാസ്ക്കസ്(സിറിയ): (www.kvartha.com 28/03/2015) ഒരു സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രമാണിപ്പോള്‍ ട്വിറ്ററില്‍ തരംഗമായി മാറിയിരിക്കുന്നത്. ആഭ്യന്തര കലാപവും യുദ്ധവും രൂക്ഷമായ സിറിയയില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരന്തത്തിന്റെ, ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രം.
ന്യൂസ് ഫോട്ടോഗ്രാഫറെ കണ്ട പെണ്‍കുട്ടി ക്യാമറ ആയുധമാണെന്ന് തെറ്റിദ്ധരിച്ച് കൈകള്‍ പൊക്കി സങ്കടത്തോടേയും ഭയത്തോടേയും കീഴടങ്ങുന്ന ചിത്രമാണിത്.
ഇതുവരെ 1730 മറുട്വീറ്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കൂടാതെ 592 ഫേവറൈറ്റ്സും.
SUMMARY: Such is the plight of the civilians in the war-torn middle eastern countries, that at times you feel so much at peace in our own country. This tweet, which has more than 950 retweets and close to 300 favourites, is one such example. It’s one of those moments when a picture speaks more than 1000 words and it's true.
Keywords: Syria, Twitter, Retweets, Favourites, Girl,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.