SWISS-TOWER 24/07/2023

ജീവിതപങ്കാളിക്കായി കാത്തിരിക്കാം; എന്നാലൊരു കുഞ്ഞിനായി കാത്തിരിപ്പില്ല; ഒരിക്കലും ലൈംഗീക ബന്ധത്തിലേര്‍പ്പെടാതെ അമ്മമാരായ യുവതികളുടെ കഥ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: (www.kvartha.com 27.09.2015) ഒരിക്കലും ലൈംഗീകബന്ധത്തിലേര്‍പ്പെടാതെ അമ്മമാരായ 25ലേറെ യുവതികള്‍ ബ്രിട്ടനിലുണ്ടെന്ന് ഡെയ്‌ലി മെയില്‍. ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) ലൂടെയാണിത് സാധ്യമാകുന്നത്.

യുവതികളുടെ അണ്ഡവും ഏതെങ്കിലും പുരുഷന്മാരുടെ ബീജവും സം യോജിപ്പിച്ച് ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ച് കുഞ്ഞിന് ജന്മം നല്‍കുകയാണ് ഈ രീതി. ജീവിത പങ്കാളിയാകാനുള്ള ഉത്തമ പുരുഷന്മാരെ കാത്തിരിക്കാന്‍ ഈ അമ്മമാര്‍ തയ്യാറാകുന്നുണ്ടെങ്കിലും അമ്മയാകാന്‍ അധികം കാത്തിരിക്കാന്‍ തയ്യാറാകാത്തവരാണിവര്‍.

ജീവിതപങ്കാളിക്കായി കാത്തിരിക്കാം; എന്നാലൊരു കുഞ്ഞിനായി കാത്തിരിപ്പില്ല; ഒരിക്കലും ലൈംഗീക ബന്ധത്തിലേര്‍പ്പെടാതെ അമ്മമാരായ യുവതികളുടെ കഥ

കഴിഞ്ഞ 5 വര്‍ഷമായി ഈ അമ്മമാര്‍ തങ്ങളുടെ കന്യകാത്വം കാത്തുസൂക്ഷിക്കുകയാണെന്നും ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത്തരത്തില്‍ അമ്മമാരാകാന്‍ ചിലവ് കൂടും. 7590 ഡോളറാണ് ഇതിന്റെ ചികില്‍സ ചിലവ്.

SUMMARY: London, It must be shocking but hold on. “Virgin birth” is how women are being described in the 21st century who give birth to babies born via IVF and they’ve never had sex as reported by the Daily Mail.

Keywords: Virgin mothers, London,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia