SWISS-TOWER 24/07/2023

ബില്‍ ക്ലിന്റന്റെ നോട്ടം വൈറലായി; അണ്ണാന്‍ മൂത്താലും....

 


ജറുസലേം: (www.kvartha.com 27.11.2014) മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ അതിരുവിട്ട നോട്ടം വൈറലായി. ആറി ഇല്ലെ അവഡാലിയുടെ മാറിടത്തിലേയ്ക്ക് ഉറ്റുനോക്കുന്ന ക്ലിന്റന്റെ ചിത്രമാണ് വൈറലായത്. അവഡാലി സെല്‍ഫിയെടുക്കുന്നത് അറിയാതെയായിരുന്നു ക്ലിന്റന്റെ നോട്ടം.

ജറുസലേമിലെ മൗണ്ട് ഹെര്‍സല്‍ നാഷണല്‍ സെമിത്തേരിയിലായിരുന്നു സംഭവം. "Billy boy checking on my tatas' എന്ന ക്യാപ്ഷനോടെ അവഡാലി ചിത്രം റെഡിറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.

ബില്‍ ക്ലിന്റന്റെ നോട്ടം വൈറലായി; അണ്ണാന്‍ മൂത്താലും....മുന്‍പ് ലൈംഗീക അപവാദത്തില്‌പെട്ട ബില്‍ ക്ലിന്റനെക്കുറിച്ച് രസകരമായ അഭിപ്രായങ്ങളാണ് പലരും ഫോട്ടോയ്ക്ക് താഴെ കുറിച്ചത്.

SUMMARY: Former US president Bill Clinton was recently caught in action when his eyes wandered off to take a peek at another woman’s cleavage.

Keywords: Former US President, Bill Clinton, Viral Selfie,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia