ADVERTISEMENT
ബാഗ്ദാദ്: (www.kvartha.com 29.06.2016) അബദ്ധത്തില്‍ വിഴുങ്ങിയ സ്പാനര്‍ യുവാവിന്റെ തൊണ്ടയില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍. സ്പാനര്‍ പുറത്തെടുക്കാന്‍ പ്രയാസപ്പെടുന്ന ഡോക്ടമാരുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
സ്പാനര്‍ പുറത്തെടുത്തതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും കൈയ്യടിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. ഇറാഖിലെ ഒരു ആശുപത്രിയില്‍ നിന്നുമാണ് രംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
അതേസമയം ഇറാഖില്‍ എവിടെയാണിതുണ്ടായതെന്ന് വ്യക്തമല്ല.
SUMMARY: Iraqi doctors succeeded in removing a massive spanner from a man’s throat after he swallowed it by accident.
Keywords: Iraqi doctors, Succeeded, Removing, Massive, Spanner, Man, Throat, Swallowed, Accident

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.