SWISS-TOWER 24/07/2023

തൊണ്ടയില്‍ നിന്നും സ്പാനര്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍

 


ADVERTISEMENT

ബാഗ്ദാദ്: (www.kvartha.com 29.06.2016) അബദ്ധത്തില്‍ വിഴുങ്ങിയ സ്പാനര്‍ യുവാവിന്റെ തൊണ്ടയില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍. സ്പാനര്‍ പുറത്തെടുക്കാന്‍ പ്രയാസപ്പെടുന്ന ഡോക്ടമാരുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

സ്പാനര്‍ പുറത്തെടുത്തതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും കൈയ്യടിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. ഇറാഖിലെ ഒരു ആശുപത്രിയില്‍ നിന്നുമാണ് രംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

അതേസമയം ഇറാഖില്‍ എവിടെയാണിതുണ്ടായതെന്ന് വ്യക്തമല്ല.
തൊണ്ടയില്‍ നിന്നും സ്പാനര്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍

SUMMARY: Iraqi doctors succeeded in removing a massive spanner from a man’s throat after he swallowed it by accident.

Keywords: Iraqi doctors, Succeeded, Removing, Massive, Spanner, Man, Throat, Swallowed, Accident

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia