ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ യുവതി ഉടുപ്പില്ലാതെയെത്തി

 


ADVERTISEMENT

വിര്‍ജീനിയ(യുഎസ്): ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ മദ്യ ലഹരിയില്‍ യുവതി ഉടുപ്പില്ലാതെയെത്തി. മൗറ ഫസെല്‍ എന്ന യുവതിയാണ് മാര്‍ച്ച് 15ന് രാത്രി വസ്ത്രം ധരിക്കാതെ ജയിലിലെത്തിയത്. ഭര്‍ത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ആര്‍ലിങ്ടണ്‍ ജയിലിലെത്തിയത്.

അന്നേ ദിവസം രാവിലെ മൗറയുടെ ഭര്‍ത്താവിനെ പോലീസ് സമീപത്തെ പബില്‍ നിന്ന് അറസ്റ്റുചെയ്തിരുന്നു. രാത്രി 11 മണിയോടെയാണ് യുവതി ജയിലിലെത്തിയത്. വസ്ത്രം ധരിക്കാനും വീട്ടില്‍ പോകാനും നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും യുവതി കൂട്ടാക്കിയില്ലെന്ന് ജയിലധികൃതര്‍ പറഞ്ഞു.

ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ യുവതി ഉടുപ്പില്ലാതെയെത്തിഇതിനിടയില്‍ സ്ഥലകാല ബോധമില്ലാതെ വീഴാന്‍ പോയ യുവതിയെ പോലീസ് മറ്റൊരു സെല്ലിലടച്ചു. മാര്‍ച്ച് 16ന് ഭര്‍ത്താവിനേയും യുവതിയേയും ഒരുമിച്ചാണ് പോലീസ് വിട്ടയച്ചത്.

SUMMARY: Virginia, US: In a shocking incident reported from Shamrock on March 15 night, an American woman identified as Maura Fussell, landed at the Arlington county jail, dressless and drunk, after a pub crawl and demanded that she be allowed to meet her jailed husband.

Keywords: Alcoholic, Husband, Woman, Dressless.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia