ഇന്ത്യയുടെ ആവശ്യപ്രകാരം നയതന്ത്രജ്ഞയെ തിരിച്ചുവിളിക്കുമെന്ന് യുഎസ്
Jan 11, 2014, 10:50 IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആവശ്യപ്രകാരം ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് നയതന്ത്രജ്ഞനെ തിരിച്ചുവിളിക്കുമെന്ന് അമേരിക്കന്‍ വിദേശമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയെ ഇന്ത്യയിലേയ്ക്ക് മടക്കി അയച്ച അമേരിക്കന്‍ നടപടിയോടുള്ള പ്രതികാരമെന്ന നിലയിലാണ് യുഎസ് നയതന്ത്രജ്ഞനെ തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ദേവയാനിയുടെ അതേ റാങ്കിലുള്ള നയതന്ത്രജ്ഞനെ ആണ് അമേരിക്ക മടക്കിവിളിക്കുന്നത്.
യുഎസ് നയതന്ത്രജ്ഞ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ദേവയാനിക്കെതിരെ പരാതി നല്‍കിയ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ കുടുംബത്തെ ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തിക്കാന്‍ സഹായിച്ച യുഎസ് എംബസിയിലെ ഉദ്യോഗസ്ഥനെയാണ് ഇന്ത്യയുടെ ആവശ്യപ്രകാരം പിന്‍ വലിക്കാന്‍ യുഎസ് തയ്യാറായിരിക്കുന്നത്.
SUMMARY: Washington: The United States said on Friday it would withdraw one of its diplomats from New Delhi at India's request after Washington effectively expelled an Indian envoy at the center of a dispute between the allies.
Keywords: Devyani Khobragade, Indian Diplomat, United States of America, Visa Fraud, New York City, India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.