യുഎസ് 10,000 സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കും: വൈറ്റ് ഹൗസ്

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 11.09.2015) പതിനായിരത്തോളം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതാദ്യമായാണ് യുഎസ് ഇത്തരമൊരു തീരുമാനം പരസ്യമായി പ്രഖ്യാപിക്കുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍നിന്നും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് വിദേശ രാജ്യങ്ങളില്‍ അഭയം നേടുന്നത്.

2011ലാണ് സിറിയ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലകപ്പെട്ടത്. ഇതുവരെ 1500 ഓളം അഭയാര്‍ത്ഥികളെ യുഎസ് ഏറ്റെടുത്തിരുന്നു.

യുഎസ് 10,000 സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കും: വൈറ്റ് ഹൗസ്

അതേസമയം യൂറോപ്പിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ കുടിയേറ്റം ശക്തമായതിനാല്‍ പതിനായിരം അഭയാര്‍ത്ഥികള്‍ ഒന്നുമല്ലെന്നാണ് കോണ്‍ഗ്രസിലെ ചില അംഗങ്ങളുടെ അഭിപ്രായം.

SUMMARY: President Barack Obama has directed his administration to prepare to take in at least 10,000 Syrian refugees over the next year, the White House said on Thursday.

Keywords: US, President, Barack Obama,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia