കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന നവാസ് ഷെരീഫിന്റെ ആവശ്യം യുഎസ് തള്ളി
Oct 21, 2013, 13:00 IST
വാഷിംഗ്ടണ്‍: കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവശ്യം യുഎസ് തള്ളി. കശ്മീര്‍ വിഷയത്തില്‍ യുഎസിന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് യുഎസ് വ്യക്തമാക്കി. കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നമാണെന്നും അതില്‍ യുഎസ് ഇടപെടില്ലെന്നുമാണ് യുഎസിന്റെ നിലപാട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂവെന്നും യുഎസ് പ്രസ്താവനയില്‍ അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന ആവശ്യം ഞായറാഴ്ചയാണ് നവാസ് ഷെരീഫ് ഉന്നയിച്ചത്.
SUMMARY: Washington: Even before Pakistan Prime Minister Nawaz Sharif landed here for a four-day visit, the US rejected out of hand his call for Washington to get involved to resolve the Kashmir issue.
Keywords: World news, Nawaz Sharif, Pakistan, United States of America, US, Kashmir, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.