വിറ്റ്മറെ വിശ്വസിക്കാന്‍ കൊള്ളില്ല; ഡെമോക്രാറ്റ് നേതാവിനെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്
Oct 18, 2020, 11:13 IST
ADVERTISEMENT
വാഷിംങ്ടണ്‍: (www.kvartha.com 17.10.2020) മിഷിഗന്‍ ഗവര്‍ണറും ഡെമോക്രാറ്റ് നേതാവുമായ ഗ്രെച്ചെന്‍ വിറ്റ്മെറെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മിഷിഗനിലെ തിരഞ്ഞെടുപ്പു റാലിയിലാണ് ട്രംപ് തന്റെ കടുത്ത വിമര്‍ശകയായ ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
ഗ്രെച്ചെന്‍ വിറ്റ്മെറെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ട്രംപ് അണികളോട് പറഞ്ഞു. ഗ്രെച്ചെന്‍ വിറ്റ്മെറെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. കോവിഡ് പ്രതിരോധ വിഷയത്തില്‍ ഗ്രെച്ചെന്‍ വിറ്റ്മെറും ട്രംപും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. പൊരിഞ്ഞ പോരാട്ടം നടക്കുന്ന മിഷിഗനില്‍ കാര്യങ്ങള്‍ ഇക്കുറി ട്രംപിന് അനുകൂലമല്ല.

Keywords: Washington, News, World, Donald-Trump, Gretchen Whitmer, Politics, US President Donald Trump against Gretchen Whitmer, American Elections
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.