ലണ്ടന്‍: 1961 ല്‍ അമേരിക്കയില്‍ അബദ്ധത്തില്‍ ആറ്റം ബോബ് പതിച്ചിരുന്നതായി റിപോര്‍ട്ട്. ഉഗ്ര ശേഷിയുള്ള ഹൈജഡ്രജന്‍ ബോംബാണ് പതിച്ചതെന്നും ബോംബിലെ ഒരു സ്വിച്ച് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് പൊട്ടിത്തെറി ഒഴിവായതെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിഗാര്‍ഡിയന്‍ പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അന്വേഷണാത്മക റിപോര്‍ട്ടറായ എറിക് ഷോസറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്.
1945 ല്‍ ഹിരോഷിമയില്‍ അമേരിക്ക നടത്തിയ ആറ്റം ബോംബിനേക്കാള്‍ 260 മടങ്ങ് ശക്തിയുള്ള മാര്‍ക്ക് 39 ഹൈഡ്രജന്‍ ബേംബായിരുന്നു അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ പതിച്ചത്. അമേരിക്കയിലെ നോര്‍ത്ത് കരോലിനക്ക് മുകളില്‍വെച്ച് നിയന്ത്രണം നഷ്ടമായ ഒരു പോര്‍വിമാനത്തില്‍ നിന്നാണ് ബോംബ് താഴേക്ക് വീണത്.
വീഴ്ചയ്ക്കിടയില്‍ ബോംബുകളിലൊന്നില്‍ വിഘടനപ്രക്രിയ ആരംഭിച്ചുവെങ്കിലും ബോംബിലെ ഒരു സ്വിച്ച് പ്രവര്‍ത്തിക്കാത്തതിനാല്‍ നിര്‍വീര്യമാകുകയായിരുന്നു. ഹിരോഷിമയില്‍ 5.50 ലക്ഷത്തിലേറെ പേരാണ് ആറ്റം ബേംബ് പതിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതെങ്കില്‍ അമേരിക്കയില്‍ ആറ്റംബോംബ് പൊട്ടിയിരുന്നെങ്കില്‍ വാഷിങ്ടണ്‍, ബാള്‍ട്ടിമോര്‍, ഫിലാഡെല്‍ഫിയ തുടങ്ങിയ സംസ്ഥാനങ്ങളും സമീപത്തുള്ള പ്രധാന നഗരങ്ങളെല്ലാം ശവപ്പറമ്പായി മാറുമെന്നായിരുന്നു റിപോര്‍ട്ടിലുള്ളത്. 1961 ജനുവരി 23നാണ് ഈ സംഭവം നടന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നത്.
SUMMARY: A secret document, published in declassified form for the first time by the Guardian today, reveals that the US Air Force came dramatically close to detonating an atom bomb over North Carolina that would have been 260 times more powerful than the device that devastated Hiroshima.
Keywords : London, America, Bomb, World, North Carolina, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.