ബെയ്‌റൂട്ട്: (www.kvartha.com 13.11.2014) സിറിയയില്‍ യുഎസും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 865 പേര്‍. സെപ്റ്റംബര്‍ അവസാനത്തോടെയാണ് യുഎസ് സുന്നി പോരാളികള്‍ക്കെതിരെ വ്യോമാക്രമണം ആരംഭിച്ചത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യമറിയിച്ചത്.
കൊല്ലപ്പെട്ടവരില്‍ 746 പേര്‍ സുന്നി പോരാളികളാണ്. അതേസമയം കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ എണ്ണം ഇതിലേറെയാണെന്നും സംഘടന പറയുന്നു. കൊല്ലപ്പെട്ടവരില്‍ 50 പേര്‍ സാധാരണക്കാരായ ജനങ്ങളാണ്.
8 കുട്ടികളും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍ ക്വയ്ദയുടെ സഹോദര സംഘടനയായ അല്‍ നുസ്‌റ ഫ്രണ്ടിന്റെ 68 അംഗങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 23നാണ് യുഎസ് വ്യോമാക്രമണം തുടങ്ങിയത്.
SUMMARY: Beirut: Air strikes by US-led forces in Syria have killed 865 people, including 50 civilians, since the start of the campaign in late September against Daesh militants, a group monitoring the war said on Wednesday.
Keywords: US, Airstrikes, Syria, ISISL militants, Killed, Civilians,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.