അമേരികയില്‍ കോവിഡ് വാക്സിന് എടുത്തവര്‍ക്ക് മാസ്ക് ധരിക്കുന്നതില്‍ ഇളവ്
Apr 28, 2021, 12:49 IST
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 28.04.2021) അമേരികയില്‍ കോവിഡ് വാക്സിന് എടുത്തവര്‍ക്ക് മാസ്ക് ധരിക്കുന്നതില്‍ ഇളവ്. രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തവര്‍ക്ക് ആള്‍ക്കൂട്ടങ്ങളില്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല.
അമേരിക സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. ജൂലൈ രണ്ടാം വാരത്തോടെ അമേരികയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന് പറഞ്ഞു.
Keywords: Washington, News, World, COVID-19, Vaccine, Mask, US Covid-19 guidance: Fully vaccinated people do not need masks outside
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

