യുഎസില്‍ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസിനെ സംബന്ധിച്ച് പുതിയ ഉത്തരവിറക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com 21.10.2021) യുഎസില്‍ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസിനെ സംബന്ധിച്ച് പുതിയ ഉത്തരവിറക്കി. മോഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും ബൂസ്റ്റര്‍ ഡോസായി ആദ്യം സ്വീകരിച്ച വാക്‌സിന്‍ തന്നെ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും യുഎസ് വ്യക്തമാക്കി. ഫുഡ് ആന്‍ഡ് ഡ്രഗ്് അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 
Aster mims 04/11/2022

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കഴിഞ്ഞ മാസം ഫൈസര്‍ യു എസ് ഉത്തരവിട്ടിരുന്നതിന് പിന്നാലെയാണ് മോഡേണക്കും ജോണ്‍സണ്‍ & ജോണ്‍സണും ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നത്. വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുമ്പ് വിദഗ്ധ സമിതി യോഗം ചേര്‍ന്ന് ആര്‍ക്ക്, എപ്പോള്‍ വാക്‌സിന്‍ നല്‍കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

യുഎസില്‍ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസിനെ സംബന്ധിച്ച് പുതിയ ഉത്തരവിറക്കി

Keywords:  Washington, News, US, World, COVID-19, Vaccine, Health, US Allows Mix-And-Match Booster For Pfizer, Moderna, J&J Covid Vaccines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia