SWISS-TOWER 24/07/2023

ബിന്‍ ലാദന്റെ മരുമകനെതിരെ യുഎസ് പുതിയ കുറ്റങ്ങള്‍ ചുമത്തി

 


ന്യൂയോര്‍ക്ക്: വധിക്കപ്പെട്ട അല്‍ക്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മരുമകനെതിരെ യുഎസ് കോടതി പുതിയ കുറ്റങ്ങള്‍ കൂടി ചുമത്തി. സുലൈമാന്‍ അബു ഖെയ്തിനെതിരെയാണ് മാന്‍ഹാട്ടനിലെ ജില്ലാകോടതി രണ്ട് കുറ്റങ്ങള്‍ കൂടി ചുമത്തിയത്. അല്‍ക്വയ്ദയുടെ മുന്‍ വക്താവായിരുന്നു സുലൈമാന്‍ അബു ഖെയ്ത്.

ബിന്‍ ലാദന്റെ മരുമകനെതിരെ യുഎസ് പുതിയ കുറ്റങ്ങള്‍ ചുമത്തി
തീവ്രവാദികള്‍ക്ക് പിന്തുണയും പണവും ആയുധങ്ങളും നല്‍കിയെന്നും ഗൂഡാലോചന നടത്തിയെന്നുമാണ് കേസുകള്‍. അതേസമയം അബു ഖെയ്തിന്റെ അഭിഭാഷകന്‍ സ്റ്റാന്‍ലി കോഹെന്‍ പുതിയ സംഭവ വികാസങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

SUMMARY: New York: US prosecutors on Friday added two charges to an indictment accusing Suleiman Abu Ghaith, a son-in-law of Osama bin Laden who once served as a spokesman for Al-Qaeda, of conspiring to kill Americans.
Keywords: World, US, New York, US prosecutors, Friday, Added, Two charges, Indictment, Accusing, Suleiman Abu Ghaith, Son-in-law, Osama bin Laden, Al-Qaeda, Americans.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia