Found Dead | യുഎസില്‍ ഇന്‍ഡ്യന്‍ വംശജനായ വിദ്യാര്‍ഥി മരിച്ച നിലയില്‍; സഹപാഠി അറസ്റ്റില്‍

 


ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com) യുഎസ് ആസ്ഥാനമായ ഇന്‍ഡ്യാനയിലെ ഡോര്‍മിറ്ററിയില്‍ ഇന്‍ഡ്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ഇന്‍ഡ്യാനപൊളിസില്‍ നിന്നുള്ള വരുണ്‍ മനീഷ് ചെദ്ദ(20)യാണ് മരിച്ചത്.

സഹപാഠിയുടെ ആക്രമണത്തിലാണ് വരുണ്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ബുധനാഴ്ച രാവിലെ യൂനിവേഴ്സിറ്റി ക്യാപസിലെ വെസ്റ്റ് ലെഫെയ്റ്റിലാണ് വരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വിദ്യാര്‍ഥിയായ ജിമിന്‍ ജമ്മിഷായെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Aster_MIMS
Found Dead | യുഎസില്‍ ഇന്‍ഡ്യന്‍ വംശജനായ വിദ്യാര്‍ഥി മരിച്ച നിലയില്‍; സഹപാഠി അറസ്റ്റില്‍

നോര്‍ത് കൊറിയയില്‍ നിന്നുള്ള ഇന്റര്‍നാഷനല്‍ വിദ്യാര്‍ഥിയാണ് ജിമിന്‍. സംഭവം നടക്കുമ്പോള്‍ മുറിയില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: Washington, News, World, Found Dead, Student, Police, US: 20-year-old Indian-American student found dead; Roommate arrested.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia