SWISS-TOWER 24/07/2023

യെമനില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 1600 കവിഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജനീവ: (www.kvartha.com 14/07/2015) യെമനില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 1600 കവിഞ്ഞതായി യുഎന്‍. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ യെമനില്‍ കൊല്ലപ്പെട്ടത് 142 സാധാരണക്കാരാണ്. യുഎന്നിന്റെ നേതൃത്വത്തില്‍ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കര വ്യോമ ആക്രമണങ്ങള്‍ തുടരുകയാണ്.
യെമനില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 1600 കവിഞ്ഞു

ജൂലൈ മൂന്ന് മുതല്‍ ജൂലൈ 13 വരെയുള്ള ദിവസങ്ങളില്‍ 142 സാധാരണക്കാര്‍ കൊല്ലപ്പെടതായി യുഎന്‍ മനുഷ്യാവകാശ വക്താവ് റൂപര്‍ട്ട് കോള്‍വില്ലി പറഞ്ഞു.

ജൂലൈ 6ന് യെമനിലെ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണങ്ങളില്‍ 76 പേര്‍ കൊല്ലപ്പെട്ടതും ഇതില്‍ ഉള്‍പ്പെടുന്നു.

മാര്‍ച്ച് 26 മുതലുള്ള വിവിധ ആക്രമണങ്ങളില്‍ ഇതുവരെ 1670 പേര്‍ കൊല്ലപ്പെട്ടതായി കോള്‍വില്ലി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 3829 ആണ്.

SUMMARY:
The United Nations says at least 142 civilians have been killed in Yemen over the past 10 days, sending the total civilian death toll in more than three months of violence above 1,600.

Keywords: Yemen, UN,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia