കൊവിഡ് 19; യുഎഇയില്‍ രണ്ട് മരണം, 370 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
Apr 11, 2020, 08:04 IST
ADVERTISEMENT
അബൂദബി: (www.kvartha.com 11.04.2020) യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ഏഷ്യന്‍ രാജ്യക്കാരായ രണ്ട് പ്രവാസികളാണ് വെള്ളിയാഴ്ച മരിച്ചത്. രാജ്യത്ത് പുതുതായി 370 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,360 ആയി.
150 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. യുഎഇയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 418 ആയി. കൊവിഡ് ബാധിച്ച് യുഎഇയില്‍ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 16 ആയി.
Keywords: Abu Dhabi, News, World, Health, COVID19, Death, Patient, Trending, Coronavirus, Expat, Health department, UAE announces 370 new coronavirus cases, two deaths

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.