ആത്മഹത്യ ചെയ്യാനായി ഉടുപ്പില്ലാതെ സിംഹ കൂട്ടിലിറങ്ങിയ ആളെ രക്ഷിക്കാന്‍ 2 സിംഹങ്ങളെ വെടിവെച്ചുകൊന്നു
May 24, 2016, 14:00 IST
ADVERTISEMENT
സാന്റിയാഗോ: (www.kvartha.com 24.05.2016) ആത്മഹത്യ ചെയ്യാനായി ഉടുപ്പില്ലാതെ സിംഹ കൂട്ടിലിറങ്ങിയ ആള് അതീവ ഗുരുതരാവസ്ഥയില്‍. 2 സിംഹങ്ങളെ അധികൃതര്‍ വെടിവെച്ചുകൊന്നു. സിംഹങ്ങളുടെ ആക്രമണത്തില്‍ നിന്നും യുവാവിനെ രക്ഷിക്കാനായിരുന്നു ഇത്.
സംഭവം നടക്കുമ്പോള്‍ പാര്‍ക്കില്‍ ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു. ഇരുപതുകാരനായ യുവാവ് തടസങ്ങള്‍ നീക്കിയ ശേഷം സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തിന് മദ്ധ്യത്തിലേയ്ക്ക് എടുത്തുചാടുകയായിരുന്നു. സിംഹങ്ങള്‍ ഇയാളെ കടിച്ചുകീറാന്‍ തുടങ്ങിയതോടെ സൂകീപ്പര്മാര് സിംഹങ്ങളെ കൊല്ലുകയായിരുന്നു.
യുവാവിന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തി.
SUMMARY: SANTIAGO, CHILE: Two lions were killed after they severely mauled a man who stripped dressless and entered their enclosure in an apparent suicide attempt early Saturday, authorities said.
Keywords: Lions, Killed, Suicide attempt

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.