വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരെ കോടതി വെറുതേ വിട്ടു
Aug 8, 2012, 06:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോലാലമ്പൂര്‍: മയക്കുമരുന്ന് കടത്തുകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരെ കോടതി വെറുതേ വിട്ടു. തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതേ വിട്ടത്.
സയ്യിദ് ഇബ്രാഹീം ബച്ച, രാംജലി സയ്യിദ് ഇബ്രാഹീം എന്നിവരാണ് തൂക്കുമരത്തില്‍ നിന്നും രക്ഷപ്പെട്ടത്. 2010 ഒക്ടോബറിലാണ് ഇരുവരേയും ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മഞ്ഞള്‍പൊടിയും 166.9 ഗ്രാം കെറ്റാമിനും കൈവശം വച്ചതിനാണ് ഇരുവരും അറസ്റ്റിലായത്.
ക്വാലാലമ്പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് 2009 ഫെബ്രുവരിയിലാണ് ഇവര്‍ അറസ്റ്റിലായത്.
English Summery
Kuala Lumpur: A court of appeal in Malaysia on Tuesday freed two Indians from the death row after their conviction for carrying narcotics into the country was said to be based on insufficient evidence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

