ന്യൂയോര്‍ക്ക്: (www.kvartha.com 05.10.2015) ഇന്ത്യ പാക് അതിര്‍ത്തിയുടെ രാത്രികാല ബഹിരാകാശ കാഴ്ചയുമായി നാസ. ഞായറാഴ്ച ഫേസ്ബുക്ക് പേജിലൂടെയാണ് നാസ ചിത്രം പുറത്തുവിട്ടത്. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനിലെ ഒരു ശാസ്ത്രജ്ഞനാണ് ചിത്രം പകര്‍ത്തിയത്.
ലൈറ്റുകള്‍ പ്രകാശിക്കുന്ന ഓറഞ്ച് നിറത്തിലുള്ള അതിര്‍ത്തിയുടെ ചിത്രം അതി മനോഹരമാണ്. അറബിക്കടലിന് അഭിമുഖമായി നില്‍ക്കുന്ന കറാച്ചിയാണ് രാത്രിയില്‍ ഏറ്റവും പ്രകാശ പൂരിതമായ നഗരം.
ഈ ഒറ്റചിത്രത്തിന് 50,000 ലൈക്കുകളും 9,000ത്തിലേറെ ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.
SUMMARY: NASA posted a photo of the border between India and Pakistan as seen from outer space on Facebook on Sunday. The photo was taken by an astronaut on the International Space Station and shows the familiar outline of the north-western segment of India picked out in glowing lights.
Keywords: NASA, India Pak border,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.