പ്രേതബാധ? ശസ്ത്രക്രിയക്ക് ശേഷം ബ്രിട്ടീഷ് ഭാഷ സംസാരിക്കുന്ന യുവതി
Jun 26, 2016, 15:13 IST
ഹൂസ്റ്റണ്‍: (www.kvartha.com 26.06.2016) കഥകളിലും സിനിമകളിലും മാത്രം കേട്ടുകേള്‍വിയുള്ള സംഭവത്തിന് ദൃക്‌സാക്ഷിയായിരിക്കുകയാണ് ഹൂസ്റ്റണ്‍ സ്വദേശിനിയായ യുവതിയുടെ കുടുംബം. ഇക്കഴിഞ്ഞ ഡിസംബറില്‍ താടിയെല്ല് ശസ്ത്രക്രിയക്ക് വിധേയയായ യുവതി ലിസ അലാമിയ ബ്രിട്ടീഷ് ചുവയോടെ സംസാരിക്കാന്‍ തുടങ്ങി. ബ്രിട്ടീഷ് ഭാഷ മാത്രമല്ല, ഓസ്‌ട്രേലിയന്‍ ഭാഷയും ലിസ ഇടയ്ക്ക് സംസാരിക്കും.
ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടുന്ന രോഗമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വളരെ അപൂര്‍വ്വമായ രോഗാവസ്ഥയാണിത്. തലച്ചോറിനേല്‍ക്കുന്ന ക്ഷതമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ലിസയുടെ സാധാരണ സംസാര ഭാഷ വീണ്ടെടുക്കാന്‍ സ്പീച്ച് തെറാപ്പിയുടെ സഹായം വേണം. അതേസമയം സ്വന്തം രോഗാവസ്ഥയെ കുറിച്ച് ലിസയ്ക്കറിയാമെന്ന് ഡോക്ടര്‍ തോബി യാല്‍തോ പറഞ്ഞു.
ചികില്‍സയ്ക്ക് ശേഷം തന്റെ സ്വന്തം ഭാഷ സംസാരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലിസ.
SUMMARY: A Houston-area woman’s accent sounds completely different since she underwent jaw surgery in December, and doctors say she might have a neurological condition called foreign accent syndrome.
Keywords: Houston, Woman, Accent, Sounds, Completely, Different, Underwent, Jaw surgery, December, Doctors

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.