ഓസ്ട്രേലിയയില്‍ വധഭീഷണിമുഴക്കി എസ്.എം.എസുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഓസ്ട്രേലിയയില്‍ വധഭീഷണിമുഴക്കി എസ്.എം.എസുകള്‍
സിഡ്നി: ഓസ്ട്രേലിയയില്‍ ആയിരക്കണക്കിനാളുകള്‍ക്ക് വധഭീഷണി മുഴക്കിയ എസ്.എം.എസുകള്‍ ലഭിച്ചു. 5,000 ഡോളര്‍ നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നാണ്‌ എസ്.എം.എസില്‍ ഭീഷണി.

48 മണിക്കൂറിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ഭൂമിയില്‍ ജീവിക്കില്ല. പോലീസിനെ അറിയിച്ചാല്‍ മരണം ഇരന്നുവാങ്ങുന്നതിനു തുല്യമാണെന്നും എസ്.എം.എസ് വ്യക്തമാക്കുന്നു. കില്ലര്‍കിംഗ്247​‍2യാഹൂ.കോം എന്ന മെയിലേയ്ക്ക് മറുപടി അയക്കാനും നിര്‍ദ്ദേശമുണ്ട്. എസ്.എം.എസിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എന്നാല്‍ എസ്.എം.എസ് ലഭിച്ചവര്‍ ഭയപ്പെടേണ്ടതില്ലെന്ന്‌ പോലീസ് അറിയിച്ചു.

English Summery
Sydney: People in Australia's New South Wales state are getting a mobile phone text message that warns them they will be killed unless they send $5,000 to an email address.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia