അലാസ്‌ക: (www.kvartha.com 05.03.2016) പ്രണയലേഖനങ്ങള്‍ അഗ്‌നിക്കിരയാക്കിയതിനെ തുടര്‍ന്നുണ്ടായ അഗ്‌നിബാധയില്‍ സ്‌കൂളില്‍ വന്‍ നാശനഷ്ടം. ആയിരക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ പോലീസ് ചോദ്യം ചെയ്തു. കളിസ്ഥലത്തിട്ടാണ് പ്രണയലേഖനങ്ങള്‍ ഇരുവരും ചേര്‍ന്ന് കത്തിച്ചത്. തുടര്‍ന്ന് തീ സമീപത്തെ റബ്ബര്‍ ചവറുകളിലേയ്ക്ക് പടരുകയായിരുന്നു. തുടര്‍ന്ന് വിവിധ കളികള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളിലെയ്ക്കും തീപടര്‍ന്നു.
ബൗമാന്‍ എലമെന്ററി സ്‌കൂളിലാണ് സംഭവം നടന്നത്. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
20,000 ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
SUMMARY: A case of burning love caused thousands of dollars in damage at a school playground in Alaska.
Keywords: Alaska, Love letter, Fire,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.