പാക്കിസ്ഥാനില്‍ ഓഫീസ് തുറക്കാന്‍ താലിബാനെ അനുവദിക്കണം: ഇമ്രാന്‍ ഖാന്‍
Oct 2, 2013, 11:46 IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഓഫീസ് തുറക്കാന്‍ താലിബാനെ അനുവദിക്കണമെന്ന് തെഹ്രീക്ഇഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍. സമാധാനചര്‍ച്ചകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിനാണിത്. എന്നാല്‍ ഭരണഘടനേയും പാര്‍ലമെന്റിനേയും അനുസരിക്കാന്‍ താലിബാന്‍ വിസമ്മതിക്കുകയാണെങ്കില്‍ തീവ്രവാദികളെ ശക്തമായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇമ്രാന്‍ ഖാന്റെ ആവശ്യത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തകരും മാധ്യമങ്ങളും രംഗത്തെത്തി. ഖൈബര്‍പഖ്തൂങ്ഖ്വ പ്രവിശ്യകളുടെ ഭരണം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ കൈകളിലാണ്.
സമാധാന ചര്‍ച്ചകള്‍ക്കായി താലിബാന് അവസരങ്ങള്‍ നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഇതിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും സൈന്യവും സന്നദ്ധത പ്രകടിപ്പിക്കണമെന്നും ഇമ്രാന്‍ ആവശ്യമുന്നയിച്ചു.
SUMMARY: Islamabad: Pakistan Tehrik-e-Insaf chief Imran Khan today reiterated that a Taliban office should be opened in the country to facilitate peace talks but said action will be taken against militants if they refuse to obey the Constitution and parliament.
Keywords: World news, Islamabad, Pakistan, Tehrik-e-Insaf, Chief, Imran Khan, Reiterated, Taliban office, Opened, Country, Facilitate, Peace talks, Militants, Constitution, Parliament.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.