ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡമാസ്ക്കസ്: സിറിയന്‍ പ്രധാനമന്ത്രി റിയാദ് ഹിജാബ് വിമത പക്ഷത്തേയ്ക്ക് കൂറുമാറി. പ്രസിഡന്റ് ബശാര്‍ അല്‍ അസദിന്റെ പക്ഷത്തുനിന്നും വിട്ട് ജോര്‍ദ്ദാനില്‍ അഭയം തേടിയിരിക്കുകയാണ് റിയാദ് ഹിജാബ്. ഇദ്ദേഹത്തോടൊപ്പം നാലുമന്ത്രിമാര്‍ കൂടി കൂറുമാറിയിട്ടുണ്ട്.
2011 മാര്‍ച്ചില്‍ ജനകീയപ്രക്ഷോഭം ഉയര്‍ന്നതിന് ശേഷം പ്രസിഡണ്ട് അസദിനെ കയ്യൊഴിയുന്ന ഏറ്റവും പ്രമുഖനാണ് റിയാദ് ഹിജാബ്. ബാഷര്‍ അല്‍ അസ്സദിന്റെ ഏറ്റവും അടുത്ത അനുയായിയെന്ന് കണക്കാക്കപ്പെട്ടിരുന്ന ബ്രിഗേഡിയര്‍ ജനറല്‍ മനാഫ് തലാഫ് നേരത്തെ കൂറുമാറിയിരുന്നു.
ഇതിനിടെ ആലപ്പോയില്‍ വിമതരും സൈനീകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതായി റിപോര്‍ട്ടുണ്ട്. ആലപ്പോ പിടിച്ചടക്കുന്നത് ഇരുപക്ഷങ്ങള്‍ക്കും നിര്‍ണായകമാണെന്നിരിക്കേ ആലപ്പോയില്‍ ഹെലികോപറ്ററിന്റെ സഹായത്തോടെയും ആക്രമണം നടക്കുന്നതായാണ് റിപോര്‍ട്ട്.
English Summery
Syria: Prime minister Riad Hijab sacked; Opposition source tells CBS News he defected
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

