സിറിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന ബ്ലോഗര്‍ എഴുത്തുകാരി മോചിതയായി

 


ADVERTISEMENT

സിറിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന ബ്ലോഗര്‍ എഴുത്തുകാരി മോചിതയായി
ഡമാസ്കസ്: സിറിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന ബ്ലോഗര്‍ എഴുത്തുകാരിയെ സൈന്യം മോചിപ്പിച്ചു. റാസന്‍ ഗാസാവിയാണ്‌ മോചിതയായത്. ഇവര്‍ക്കൊപ്പം മറ്റ് ആറ് വനിതാ സാമൂഹ്യപ്രവര്‍ത്തകമാരേയും സൈന്യം വിട്ടയച്ചിട്ടുണ്ട്. മാസന്‍ ഡാര്‍വിഷ് എന്നയാളുടെ നേതൃത്വത്തില്‍ സംഘടിച്ച് പ്രക്ഷോഭം നടത്തിയതിന്‌ വ്യാഴാഴ്ചയാണ്‌ ഇവരെ സൈന്യം അറസ്റ്റ് ചെയ്തത്. ഇവരെക്കൂടാതെ എട്ട് വനിതാ പ്രവര്‍ത്തകരേയും സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു. ഡാര്‍വിഷും കൂട്ടാളികളും ഇപ്പോഴും സൈന്യത്തിന്റെ തടവില്‍ കഴിയുകയാണ്‌.

English Summery
Damascus: The Syrian authorities have freed blogger Razan Ghazzawi, symbol of an 11-month uprising, and six other female activists arrested last week, a human rights lawyer said Monday. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia