ജനീവ: സ്വിറ്റ്‌സര്‍ലന്റില്‍ പൊതുസ്ഥലങ്ങളില്‍ മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തി. ഇതിനെതിരെ മുസ്ലീം സംഘടനകളും ആംനെസ്റ്റി ഇന്റര്‍നാഷണലും പ്രതിഷേധവുമായി രംഗത്തെത്തി. ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തിയത് പിന്നാലെയാണ് സ്വിറ്റ്‌സര്‍ലന്റിന്റെ നടപടി.
ആരാധനാലയങ്ങള്‍ ഒഴികെയുള്ള പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കുന്നതിനാണ് വിലക്ക്. മാത്രമല്ല കൂടെയുള്ളവരോട് മുഖാവരണം ധരിക്കാന്‍ ആരും ആവശ്യപ്പെടരുതെന്നും പ്രസ്താവനയില്‍ പറയുന്നു.
വോട്ടെടുപ്പിലൂടെയാണ് മുഖാവരണത്തിന് സ്വിറ്റ്‌സര്‍ലന്റ് വിലക്കേര്‍പ്പെടുത്തിയത്. 65 ശതമാനം പേരാണ് വിലക്കിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.
SUMMARY: Geneva: Voters in Switzerland's Italian-speaking region Sunday slapped a ban on wearing full-face veils, a move condemned by the country's Muslim community and Amnesty International.
Keywords: World news, Geneva, Voters, Switzerland, Italian-speaking region, Sunday, Slapped, Ban, Wearing full-face veils, Condemned, Country, Muslim community, Amnesty International.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.