ആത്മഹത്യ ചെയ്യാനായി ഇരുപതാം നിലയില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടി; ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം നടന്നുപോയ യുവാവ് തല്‍ക്ഷണം മരിച്ചു
Jun 3, 2016, 00:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗ്വാങ്ജു(വടക്കന്‍ കൊറിയ): (www.kvartha.com 03.06.2016) ആത്മഹത്യ ചെയ്യാനായി വിദ്യാര്‍ത്ഥി ഇരുപതാം നിലയില്‍നിന്നും താഴേക്ക് ചാടിയതിനെ തുടര്‍ന്ന് രണ്ട് മരണം. ഗര്‍ഭിണിയായ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം നടന്നുപോയ 38കാരനും വിദ്യാര്‍ത്ഥിയുമാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിച്ച 38കാരന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. മരിച്ച വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് സൂചന. മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക എളുപ്പം ലഭിക്കുന്നതിന് വേണ്ടിയാണിത്.
SUMMARY: A South Korean student who committed suicide by jumping from his 20th floor apartment hit and killed another man walking home with his pregnant wife and son, a news report said Wednesday.
Keywords: World, South Korean, Student, Committed suicide, Jumping, 20th floor, Apartment, Hit, Killed, Another man, Walking, Home, Pregnant wife, Son, Wednesday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.