സഹോദരിമാര്‍ പിന്‍വലിച്ച 17 ലക്ഷം രൂപ ബാങ്കിന് മുന്നില്‍ കത്തിച്ചു
Jan 10, 2014, 15:15 IST
ഇസ്ലാമാബാദ്: സഹേദരിമാര്‍ പിന്‍വലിച്ച 17 ലക്ഷം രൂപ ബാങ്കിന് മുന്നില്‍ വെച്ച് കത്തിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. നാഷണല്‍ ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ ചക്ക് നാസ ബ്രാഞ്ചില്‍ നിന്ന് പിന്‍വലിച്ച പണമാണ് സഹോദരിമാരായ നഹീദ്, റുബീന എന്നിവര്‍ പിന്‍വലിച്ച് നിമിശങ്ങള്‍ക്കകം അഗ്നിക്കിരയാക്കിയത്. അതേസമയം സഹോദരിമാര്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി അയല്‍വാസികള്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ഇവര്‍ പണം പിന്‍വലിക്കണമെന്ന ആവശ്യവുമായി ബാങ്കിനെ സമീപിച്ചിരുന്നുവെങ്കിലും ബാങ്കില്‍ മതിയായ പണമില്ലാത്തതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടുമെത്തിയ ഇവര്‍ പണം പിന്‍വലിച്ച ശേഷം ബാങ്കിന് മുന്നിലിട്ട് കത്തിക്കുകയായിരുന്നു.
ദൃക്‌സാക്ഷികള്‍ ഇവരെ പണം കത്തിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തോക്ക് കാട്ടി ഭയപ്പെടുത്തുകയായിരുന്നു. പിതാവിന്റെ സ്വത്ത് വിറ്റ വകയില്‍ കിട്ടിയ തുക ഇവര്‍ ഒരു വര്‍ഷം മുമ്പാണ് ബാങ്കില്‍ നിക്ഷേപിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Islamabad, Pakistan, Bank, Cash, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news, Sisters withdraw Rs 17 lakh, burn it in front of bank.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.