റണ്‍ വേയില്‍ വിമാനത്തിന് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; വീഡിയോ

 


ഫ്‌ലോറിഡ: (www.kvartha.com 31.10.2015) ഫ്‌ലോറിഡ എയര്‍പോര്‍ട്ടില്‍ വിമാനത്തിന് തീപിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വെനിസ്വേലയിലെ കാരാകസിലേയ്ക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിനാണ് തീപിടിച്ചത്.

പരിഭ്രാന്തരായ യാത്രക്കാരെ അടിയന്തിര വാതിലുകളിലൂടെ പുറത്തിറക്കിയെങ്കിലും പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 101 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

29 വര്‍ഷം പഴക്കമുള്ള വിമാനത്തിന്റെ ഇന്ധന ടാങ്കിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് എഞ്ചിന് തീപിടിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ കാണാം.

റണ്‍ വേയില്‍ വിമാനത്തിന് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; വീഡിയോ


SUMMARY: An engine on a passenger jet bound for Caracas, Venezuela, burst into flames while taxiing for takeoff at a Florida airport on Thursday, forcing frightened passengers to exit the plane using inflatable emergency slides.

Keywords: Florida, Airport, Airline, Caught Fire,



റണ്‍ വേയില്‍ വിമാനത്തിന് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; വീഡിയോRead: http://goo.gl/ZSYSby
Posted by Kvartha World News on Saturday, October 31, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia