ജര്‍മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏഴ് ബോംബുകള്‍ കണ്ടെത്തി; നിര്‍വീര്യമാക്കിയതായി പോലീസ്
Jan 27, 2020, 12:32 IST
ADVERTISEMENT
ബെര്‍ലിന്‍: (www.kvartha.com 27.01.2020) ജര്‍മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏഴ് ബോംബുകള്‍ കണ്ടെത്തി. ബോംബുകള്‍ സുരക്ഷിതമായി നിര്‍വീര്യമാക്കിയതായി പോലീസ് വക്താവ് വ്യക്തമാക്കി. വാഹനനിര്‍മാതാക്കളായ ടെസ്ലയുടെ ഫാക്ടറിക്കു സമീപമാണ് ബോംബുകള്‍ കണ്ടെത്തിയത്.
ഇത്തരത്തില്‍ നിരവധി ബോംബുകളാണ് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്കുശേഷവും ജര്‍മനിയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ കണ്ടെത്തിയത് യുഎസ് വ്യോമസേന വര്‍ഷിച്ച ബോംബുകളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Bomb, Found, Police, Report, Seven, World War II, German factory site, Defusing operation, Seven WWII bombs made safe at Tesla's German factory site

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.