പാക്കിസ്ഥാനില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് മരണം; 80 പേര്‍ക്ക് പരിക്ക്
Aug 29, 2012, 12:09 IST
ADVERTISEMENT
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു. 80 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 12.30ഓടെയാണ് അപകടമുണ്ടായത്. പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാന് ജില്ലയിലെ ഇന്‍ഡസ് ഹൈവേയിലായിരുന്നു അപകടം.
അപകടകാരണം അറിവായിട്ടില്ല. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേയ്ക്ക് പോവുകയും റാവല്‍ പിണ്ടിയില്‍ നിന്ന് പെഷവാറിലേയ്ക്ക് പോവുകയുമായിരുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ചയുണ്ടായ മറ്റൊരു അപകടത്തില്‍ പാക് അധീന കശ്മീരില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ഒന്‍പത് പേര് കൊല്ലപ്പെട്ടിരുന്നു.
Key Words: World, Pakistan, Accident, Accidental Death, Bus Collision, Punjab, Kashmir, River, Injured, Rawalpindi, Peshwar, Karachi,
അപകടകാരണം അറിവായിട്ടില്ല. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേയ്ക്ക് പോവുകയും റാവല്‍ പിണ്ടിയില്‍ നിന്ന് പെഷവാറിലേയ്ക്ക് പോവുകയുമായിരുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ചയുണ്ടായ മറ്റൊരു അപകടത്തില്‍ പാക് അധീന കശ്മീരില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ഒന്‍പത് പേര് കൊല്ലപ്പെട്ടിരുന്നു.
SUMMERY: Islamabad: At least seven people were killed and around 80 injured in a head-on collision between two buses on a highway in Pakistan's Punjab province early Wednesday media reports said.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.