SWISS-TOWER 24/07/2023

പാക്കിസ്ഥാനില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് മരണം; 80 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാക്കിസ്ഥാനില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് മരണം; 80 പേര്‍ക്ക് പരിക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. 80 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 12.30ഓടെയാണ്‌ അപകടമുണ്ടായത്. പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാന്‍ ജില്ലയിലെ ഇന്‍ഡസ് ഹൈവേയിലായിരുന്നു അപകടം.

അപകടകാരണം അറിവായിട്ടില്ല. കറാച്ചിയില്‍ നിന്ന്‌ റാവല്‍പിണ്ടിയിലേയ്ക്ക് പോവുകയും റാവല്‍ പിണ്ടിയില്‍ നിന്ന്‌ പെഷവാറിലേയ്ക്ക് പോവുകയുമായിരുന്ന ബസുകളാണ്‌ അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ചയുണ്ടായ മറ്റൊരു അപകടത്തില്‍ പാക് അധീന കശ്മീരില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

SUMMERY: Islamabad: At least seven people were killed and around 80 injured in a head-on collision between two buses on a highway in Pakistan's Punjab province early Wednesday media reports said.

Key Words: World, Pakistan, Accident, Accidental Death, Bus Collision, Punjab, Kashmir, River, Injured, Rawalpindi, Peshwar, Karachi,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia