Earthquake | മ്യാന്‍ന്മറില്‍ 4ന് മുകളില്‍ തീവ്രത രേഖപ്പെടുത്തിയ 2 ഭൂചലനങ്ങള്‍
Jun 22, 2023, 09:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നേപിഡോ: (www.kvartha.com) മ്യാന്മറില്‍ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4ന് മുകളില്‍ തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ മ്യാന്മറിലുണ്ടായത്.
രാത്രി 11:57, 2:52 എന്നീ സമയങ്ങളിലാണ് ഭൂചലനങ്ങളുണ്ടായത്. ആദ്യ ഭൂചലനത്തിന്റെ തീവ്രത 4.4ഉം രണ്ടാം ഭൂചലനത്തിന്റെ തീവ്രത 4.2മാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. രണ്ട് ഭൂചലനങ്ങളുടെയും പ്രഭവസ്ഥാനം മ്യാന്മറിലെ യാന്‍ഗോണായിരുന്നു.
Keywords: News, World, Earthquake, Myanmar, Earthquake Of Magnitude Over 4 Hits Myanmar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

