ADVERTISEMENT
ലണ്ടന്‍: (www.kvartha.com 19.06.2016) സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനത്തിന് ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാൻഡിംഗ്. ഗര്‍ഭിണിയായ യുവതി പ്രസവിച്ചതോടെയാണിത്.
ജിദ്ദയില്‍ നിന്നും ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലേയ്ക്ക് പറക്കുകയായിരുന്നു വിമാനം. 30,000 അടി ഉയരത്തില്‍ വെച്ചാണ് യുവതി വിമാനത്തില്‍ പ്രസവിച്ചത്.
അതേസമയം മാസം തികയാതെയാണ് കുഞ്ഞിന്റെ ജനനം. എയര്‍ ഹോസ്റ്റസുകളുടെ സഹായത്തോടെയായിരുന്നു പ്രസവം.
നവജാത ശിശുവുമായി നില്‍ക്കുന്ന എയര്‍ഹോസ്റ്റസുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞു.
SUMMARY: London: A Saudi Arabian Airlines was forced to make an emergency landing at London’s Heathrow Airport after a pregnant woman went into labour yesterday morning.
Keywords: London, Saudi Arabia, Airline, Forced, Emergency landing, London, Heathrow Airport, Pregnant woman, Labour

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.