സിറിയയിൽ വിമതർ സൈനീക താവളം പിടിച്ചെടുത്തു

 


ADVERTISEMENT

സിറിയയിൽ വിമതർ സൈനീക താവളം പിടിച്ചെടുത്തു
ബെയ്റൂട്ട്: സിറിയയിൽ വിമതർ തന്ത്രപ്രധാനമായ സൈനീക താവളം പിടിച്ചെടുത്തു. ഇറാഖ് അതിർത്തിയിലെ സൈനീക താവളമാണ് ബുധനാഴ്ച വിമതർ കീഴടക്കിയത്. എണ്ണ സമ്പുഷ്ടമായ പ്രദേശമാണ് ഇത്. ദേർ എൽസൂർ പ്രവിശ്യയിലേയ്ക്ക് നീങ്ങുന്ന വിമതർ മികച്ച മുന്നേറ്റമാണ് സിറിയയിൽ നടത്തുന്നത്. ഇവിടുത്തെ സൈനീക വ്യോമതാവളവും വിമതർ കഴിഞ്ഞയാഴ്ച കീഴടക്കിയിരുന്നു.

എണ്ണ സമ്പുഷ്ടമായ പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് സിറിയൻ പ്രസിഡന്റ് ബശാർ അൽ അസദിനെ സാമ്പത്തീക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ട് സിറിയയിൽ ഭരണം സ്ഥാപിക്കുക എന്ന പുതിയ വിമത തന്ത്രത്തിന്റെ ഭാഗമായാണ് ദേർ എൽസൂർ പ്രവിശ്യയിൽ വിമതർ മുന്നേറ്റം നടത്തുന്നത്.

SUMMERY: Beirut: Syrian rebels seized a key military base with artillery stockpiles in the country's east on Thursday, strengthening their hold in an oil-rich strategic province bordering Iraq, activists said.

Keywords: World, Syria, Rebels, Army base, Seize, Dier el-Zour, Oil-rich, Artillery, Stockpiles, Iraq, Border,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia