ജക്കാര്‍ത്ത: (www.kvartha.com 21.06.2016) ഇരുചക്രവാഹനങ്ങള്‍ ഗതാഗതത്തിന്റെ മുഖ്യ മാര്‍ഗ്ഗങ്ങളിലൊന്നായ ഇന്തോനേഷ്യയില്‍ പെട്രോളിന് ഉപഭോക്താക്കള്‍ ഏറെയാണ്. മുസ്ലീങ്ങളെ റമദാനില്‍ മതപ്രബുദ്ധരാക്കാന്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള പെര്‍ടാമിന കമ്പനി രസകരമായ ഓഫറാണ് മുന്നോട്ടുവെയ്ക്കുന്നത്.
പരിശുദ്ധ ഖുര്‍ ആന്‍ വായിക്കുന്നവര്‍ക്ക് ഒരു സൂറത്തിന് (അദ്ധ്യായത്തിന്) രണ്ടു ലിറ്റര്‍ പെട്രോളാണ് നല്‍കുന്നത്.
വാഹനമോടിക്കുന്നവര്‍ക്കായി പെട്രോള്‍ സ്‌റ്റേഷനുകളില്‍ പ്രത്യേകം പ്രാര്‍ത്ഥനാ മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം പെട്രോള്‍ ലഭിക്കാനായി പലരും വീട്ടിലെ ഖുര്‍ ആന്‍ പാ
രായണം സ്‌റ്റേഷനിലേയ്ക്ക് മാറ്റി.
SUMMARY: Jakarta: Petrol is widely used in Indonesia as majority of Indonesia uses motorcycle as a mode pf transportation. Therefore, to encourage devout Muslims during Ramadan, state-owned Pertamina Company is offering two liters of free petrol per chapter to those motorcyclists who read Holy Quran.
Keywords: Jakarta, Petrol, Widely, Indonesia, Majority, Motorcycle, Mode of transportation, Encourage, Devout, Muslims, Ramadan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.