ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹോങ്കോങ്: ഇന്ത്യാ-മ്യാന്മര്‍ അതിര്‍ത്തിയില്‍ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ 1.25നാണ് ഭൂകമ്പമുണ്ടായത്.
ഇന്ത്യന്‍ സംസ്ഥാനമായ നാഗാലാന്‍ഡിന്റെ തലസ്ഥാന നഗരിയായ കൊഹിമയില്‍ നിന്നും 43 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭൂകമ്പം 5.5 അനുഭവപ്പെട്ടു.
English Summery
Hong Kong: An earthquake measuring 5.6 on the Richter scale jolted the India-Myanmar border region early Sunday, the US Geological Survey (USGS) said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

