ഫ്രാന്‍സില്‍ വ്യഭിചാരം നിരോധിക്കാന്‍ പാര്‍ ലമെന്റ് നീക്കം

 


ഫ്രാന്‍സില്‍ വ്യഭിചാരം നിരോധിക്കാന്‍ പാര്‍ ലമെന്റ് നീക്കം
പാരീസ്: വ്യഭിചാരം ഒരു തൊഴിലായി കണക്കാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി വ്യഭിചാരത്തെ ക്രിമിനല്‍കുറ്റമാക്കി മാറ്റി നിരോധനമേര്‍പ്പെടുത്താന്‍ ഫ്രാന്‍സ്‌ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനെ സംബന്ധിച്ച് പാര്‍ ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവോട്ടെടുപ്പ് നടത്തും. പ്രമേയം പാസായാല്‍ ഇതുസംബന്ധിച്ച ബില്ലിന് രൂപം നല്‍കി ജനവരിയോടെ സഭയില്‍ അവതരിപ്പിക്കും. 1960 മുതല്‍ രാജ്യത്ത് വ്യഭിചാരത്തിലേര്‍പ്പെടുന്നതിന് തത്വത്തില്‍ നിയന്ത്രണമുണ്ട്. കൂടുതല്‍ ശക്തമായ നിയമനിര്‍മാണത്തിലൂടെ നിരോധനം ശക്തമാക്കണമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം. 20,000- ഓളം പേര്‍ ഫ്രാന്‍സില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia