ഭീകരാക്രമണത്തില്‍ തലവര മാറി ഷാര്‍ളി ഹെബ്ദോ; സര്‍ക്കുലേഷന്‍ 7 ദശലക്ഷം
Jan 24, 2015, 16:03 IST
പാരീസ്: (www.kvartha.com 24.01.2015) പാരീസിലെ ഷാര്‍ളി ഹെബ്ദോ ആക്ഷേപഹാസ്യ വാരികയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണം വാരികയുടെ തലവര മാറ്റി. ആക്രമണത്തിന് ശേഷമുള്ള ആദ്യ പതിപ്പില്‍ 70 ലക്ഷം കോപ്പികളാണ് വാരിക അച്ചടിച്ചത്.
6.3 ദശലക്ഷം കോപ്പികള്‍ ഫ്രാന്‍സില്‍ തന്നെ വിറ്റഴിച്ചു. ഷാര്‍ളി ഹെബ്ദോ ഓഫീസിലുണ്ടായ ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. വാരികയുടെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇതേതുടര്‍ന്നുണ്ടായ മറ്റൊരു ആക്രമണത്തില്‍ 5 പേരും കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മാത്രം വാരികയുടെ 7 ലക്ഷം കോപ്പികളാണ് വിറ്റഴിച്ചത്.
ആക്രമണത്തിന് മുന്‍പ് വെറും 60,000 ആയിരുന്നു വാരികയുടെ സര്‍ക്കുലേഷന്‍. യുഎസ് പ്രസിഡന്റ് മുതല്‍ മാര്‍പാപ്പ വരെ ഷാര്‍ളി ഹെബ്ദോയുടെ ആക്ഷേപഹാസ്യത്തിന് പാത്രങ്ങളായിട്ടുണ്ട്.
SUMMARY: Paris: Circulation of the "survivors`" issue of Charlie Hebdo, published after a deadly attack on the French satirical weekly`s Paris office, is set to top seven million, the distributor said Friday.
Keywords: Charlie Hebdo, France, Paris attacks, Circulation, Survivors

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.